അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കൃഷ്ണപിള്ള, പനച്ചുവട്, ബാബു എൻജിനീയറിംഗ്, ആമയിട, അറയ്ക്കൽ, മാവേലി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷൻ പരിധിയിൽ ഹിമാലയ ട്രാൻസ്ഫോർമർ പരിധിയിയിൽ 9 മുതൽ 2 വരെയും ന്യൂ പെയ്സൺ, പാർക്ക് പോളിമർ വി.പി. പ്ലാസ്റ്റിക്ക് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും മുസ്ലിം സ്കൂൾ, വെംമ്പാലമുക്ക്, വെംമ്പാലമുക്ക് നോർത്ത്, വെള്ളാപ്പള്ളി, കുരിക്കാ പറമ്പ് ,മുക്കയിൽ എന്നി ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.