k

നങ്ങ്യാർകുളങ്ങര: നെടുവേലിൽ ചാലുങ്കൽ പരേതനായ ജോസഫിന്റെ മകൻ ജോസഫ് കുര്യൻ (82) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് കരുവാറ്റ സെന്റ് ജോസഫ് പള്ളിയിൽ (കുറിച്ചിക്കൽ). ഭാര്യ:പരേതയായ ലില്ലിക്കുട്ടി. മക്കൾ:ജോർജ് കുര്യൻ,സ്മിത കുര്യൻ. മരുമക്കൾ:അനിത,അനിൽ സ്‌കറിയ.