a

മാവേലിക്കര : പടിഞ്ഞാറെനട കോളാറ്റ് പരേതനായ കെ.രാഘവന്റെ പി.കെ.തങ്കമ്മ (96) നിര്യാതയായി. മക്കൾ: കെ.ആർ.ഉണ്ണിക്കൃഷ്ണൻ, ലളിതഭായ്, സരസ്വതി, കെ.ആർ.ശ്രീനിവാസൻ, പരേതയായ തുളസി. മരുമക്കൾ: തുളസി, ഉത്തമൻ, നിർമ്മല ദേവി, പരേതരായ ആനന്ദൻ, നാരായണൻ. സഞ്ചയനം 3ന് രാവിലെ 9ന്.