കാറ്റാനം: ഭരണിക്കാവ് തെക്ക് തെക്കേതറയിൽ ജോണി ഉണ്ണുണ്ണിയുടെ ഭാര്യ ശോശാമ്മ ജോണി (58) നിര്യാതയായി.സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2.30 ന്കാറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളിയിൽ .മക്കൾ: ജോബിൻ (എസ്.ബി.ഐ തിരുവനന്തപുരം ), ജോളി . മരുമക്കൾ : അനു,ബൈജു(ഖത്തർ).