ambala
ബാബു

അമ്പലപ്പുഴ: 72 പാക്കറ്റ് ഹാൻസുമായി 53കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡിൽ ധനഞ്ജയന്റെ മകൻ ബാബുവിനെയാണ് (53) പുന്നപ്ര പൊലീസ് പറവൂർ ഭാഗത്തു നിന്ന് കസ്റ്റഡിയിലെടുത്തത്.