
മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് രാമകൃഷ്ണ ഭവനിൽ പരേതനായ കെ.ഗോവിന്ദൻ വൈദ്യന്റെ ഭാര്യ കെ.ആർ ജാനകിയമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: ഡോ.രാധാകൃഷ്ണൻ, ഗീത കെ ജെ, സുമാദേവി കെ.ജെ, വസന്ത കുമാരി കെ.ജെ, സുചേത ജെ, ദേവദാസ് പണിക്കർ, ജയലക്ഷ്മി ജെ, ബിന്ദു ജെ. മരുമക്കൾ: ഡോ.സുഷ രാധാകൃഷ്ണൻ, ഡോ.പുരുഷോത്തമൻ, ഡോ.ആത്മാഗോപി, കെ.എസ് ശ്രീകുമാർ, രാജീവ് കുമാർ ആർ.എസ്, സുജാത.പി, അനിൽ പ്രസാദ് ഡി, രാധേശൻ ബി. സഞ്ചയനം 6ന് രാവിലെ 9.30ന്.