താമല്ലാക്കൽ തെക്ക് : തെക്കേപറമ്പിൽ പി. പ്രസാദ് (53) നിര്യാതനായി. കുമാരപുരം ഗ്രാമീണ വായനശാല വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സീമ. മക്കൾ: അർജുൻ, അഭിരാമി.