അമ്പലപ്പുഴ : വണ്ടാനം ആശാരി പറമ്പിൽ ( പുനത്തിൽ) ഗോപാലൻ ആചാരി (84) നിര്യാതനായി. മക്കൾ: കണ്ണൻ, ബിന്ദു. മരുമക്കൾ: ജയ, പരേതനായ ഹരികുമാർ. സഞ്ചയനം 6ന് രാവിലെ 7ന് .