ആലപ്പുഴ : അവലൂക്കുന്ന് വാർഡ് ഉദയമന്ദിരത്തിൽ റിട്ട.ഐ.ബി.ഓഫീസർ ടി.ജി.മാധവൻ പിള്ളയുടെ ഭാര്യ ടി.ഉദയകുമാരി (77) നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.15ന് വീട്ടുവളപ്പിൽ.
മകൾ : ശ്രീജ. മരുമകൻ : സുരേഷ് (റിട്ട. ലഫ്ടനന്റ് കേണൽ ).