
മാന്നാർ: എണ്ണയ്ക്കാട് ഇലഞ്ഞിമേൽ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി നടയുടെ വടക്കേതിൽ എൻ.കെ.ചന്ദ്രൻ (53) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സ്മിതാ ചന്ദ്രൻ. മക്കൾ: ആതിര ചന്ദ്രൻ, അഭിജിത് ചന്ദ്രൻ, ആദിത്യ ചന്ദ്രൻ. മരുമകൻ: ഗോകുൽരാജ്.