ആലപ്പുഴ: സൗത്ത് ഇലക്ട്രക്കൽ സെക്ഷനിൽ കൈതവന, ഗണപതി, സുധീരൻ, സരേന്ദ്രൻ, മാത്തൂർ, വടക്കേനട, മുരുകൻ, ഗോപി, ഗുട്ടൻ സ്വാമി, മനോജ്, പക്കി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെയും ചെള്ളാട്ട്, തേജസ് നഗർ, സോഫ്റ്റ്‌വെയർ പാർക്ക് ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 1.30 വരെയും ബീച്ച് റിസോർട്ട്, ഡബ്ള്യൂ ആൻഡ് സി ഹോസ്പിറ്റൽ, ദൈവജനമാത, വട്ടപ്പള്ളി ഓൾഡ് ട്രാൻസഫോർമറുകളുടെ പരിധികളിൽ ഉച്ചക്ക് 2 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.