ചേർത്തല:പട്ടണക്കാട് പൊന്നാംവെളി മാളിയേക്കൽ ബാബ ഷേണായി (87) നിര്യാതനായി. ഭാര്യ : പരേതയായ രാധാഭായി. മക്കൾ:ബബിത ബി.ഷേണായി,അനിത ബി.,രാജേഷ് ബി.ഷേണായി(കേരള വാട്ടർ അതോറിട്ടി, പള്ളിമുക്ക്) മരുമക്കൾ:രാജ്കുമാർ,നിമിത,പരേതനായ ദയാനന്ദ്.