ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 15ാം വാർഡ് ശ്രീകണ്ഠമംഗലം ശോഭനാലയത്തിൽ പരേതനായ രാഘവൻനായരുടെ മകൾ ശോഭന (65) നിര്യാതയായി.അമ്മ:പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. സഹോദരങ്ങൾ:ചക്രപാണി നായർ,ജനാർദ്ദനൻ,ബാബു.സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.