
ചേർത്തല : മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാർഡിൽ ചെറുവള്ളിശേരി പോത്തുകാട്ടിൽ ശ്രീനിവാസം ഡി.പൊന്നപ്പൻ(72) നിര്യാതനായി.ബി.എസ്.എൻ.എൽ റിട്ട.എ.ജി.എം ആയിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ:രത്നമ്മ. മക്കൾ:ജഗദീഷ്,ജ്യോതി. മരുമകൻ : തുഷാർ(ഖത്തർ).