ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡിൽ അമൽഭവനിൽ (കൊറ്റികാട്) മധുരാജ് (60,റിട്ട.എസ്.ഐ) നിര്യാതനായി. ഭാര്യ:വിമലമ്മ ( നഴ്സ്,ടി.ഡി.മെഡിക്കൽ കോളേജ്, ആലപ്പുഴ) . മക്കൾ:അമൽരാജ്, മകമിരാജ്.