മാരാരിക്കുളം:മാരാരിക്കുളം തെക്ക് കാട്ടൂർ തട്ടാംതയ്യിൽ മധുസൂദനൻ (73) നിര്യാതനായി. സഹോദരങ്ങൾ: ടി.വി.മോഹൻദാസ്, ടി.വി.രാജേന്ദ്രൻ.സഞ്ചയനം 5ന് ഉച്ചയ്ക്ക് 2.30ന്.