ആലപ്പുഴ : സിവിൽ സ്റ്റേഷൻ വാർഡിൽ കൊച്ചുപറമ്പിൽ ഷംസുദ്ദീൻ (75) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ 10ന് പടിഞ്ഞാറേ ഷാഫി മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: സലിം, നൗഷാദ്, സൗജത്ത്, ലൈല. മരുമക്കൾ: കാസിം അഷ്‌കർ, കുഞ്ഞുമോൾ, ലൈല.