ആലപ്പുഴ : തിരുവമ്പാടി ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതീ മണ്ഡപത്തിൽ നാളെ വൈകിട്ട് ദീപാരാധനക്ക് മുമ്പായി പുസ്തകങ്ങൾ പൂജവയ്ക്കും. 5 ന് രാവിലെ 7ന് സരസ്വതീപൂജ, 8 ന് വിദ്യാരംഭത്തിന് യദുകൃഷ്ണൻ ഭട്ടതിരി നേതൃത്വം വഹിക്കും