കുമാരപുരം: എരിക്കാവ് മംഗലശ്ശേരിക്കാട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ സരസമ്മ (98) നിര്യാതയായി. മക്കൾ : വാസവൻ, അമ്മിണി, അമ്മിണിക്കുട്ടി, ചന്ദ്രൻ, രാധ. മരുമക്കൾ : വസുമതി, രാജൻ, ചന്ദ്രശേഖരൻ, അനിൽകുമാർ. സഞ്ചയനം 6ന് രാവിലെ 8ന്.