ph

കായംകുളം : ദേശത്തിനകം ചിറയിൽ പരേതനായ ജയദേവന്റെ ഭാര്യ ജാനകി (82) നിര്യാതയായി. മക്കൾ :ശശിധരൻ,മനോഹരൻ,രാജേന്ദ്രൻ. മരുമക്കൾ:ഉഷ,സുശീല,ശ്രീദേവി.