ആലപ്പുഴ: പാതിരപ്പള്ളി കെ.എസ്.ഇ.ബി സെക്ഷനിലെ കയർ ഇന്ത്യ, ഇന്ദിരാ കോളനി, ക്രിസ്തുരാജ, റാണി, ഓടപ്പൊഴി, ഓമനപ്പുഴ പള്ളി, ബോണി ഐസ് പ്ലാന്റ്, പാട്ടുകളം, ന്യൂ ഭാരത്, ബോണി ജംഗ്ഷൻ, വലിയവീട്, ഔവർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.