ചേർത്തല:കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്സ് ജൂനിയർ അദ്ധ്യാപക ഒഴിവുണ്ട്.യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റ് സഹിതം ഒക്ടോബർ 11ന് രാവിലെ 10.30ന് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.