ചേർത്തല : മുഹമ്മ ആര്യക്കര ശ്രീഭഗവതി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹ യജ്ഞത്തോടും നവരാതി ഉത്സവത്തോടും അനുബന്ധിച്ച് ഇന്ന് രാവിലെ11ന് പാർവതി പരിണയം നടത്തും.നാളെ വൈകിട്ട് 6.30ന് പൂജവയ്പ്പ്.. 5ന് രാവിലെ 6.30 മുതൽ എഴുത്തിനിരുത്ത്.