g

കായംകുളം : വെസ്റ്റേൺ കോൾ ഫീൽഡ്സ് നാഗ്‌പൂർ മുൻ ജീവനക്കാരൻ പെരിങ്ങാല ദേശത്തിനകം ഗോകുൽ ഭവനിൽ ഗോപാലകൃഷ്ണൻ (68) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പിങ്കി, റിങ്കി. മരുമകൻ : ഷിബു. സഞ്ചയനം ഒക്ടോബർ 6 രാവിലെ 8ന്.