ചേർത്തല: നഗരസഭ ആറാം വാർഡിൽ വടകരത്തറയിൽ മോഹനന്റെ ഭാര്യ സുജാത (60) നിര്യാതയായി. മക്കൾ:മഞ്ജു,രഞ്ജു. മരുമക്കൾ: അനീഷ്,പരേതനായ സജി.