പൂച്ചാക്കൽ : ചേന്നം പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡ് കൊടിയാത്ത് വീട്ടിൽ ജയപ്രകാശിന്റെ ഭാര്യ മഞ്ജുഷ (42) നിര്യാതയായി. മക്കൾ : ഇന്ദ്രജാ ജയൻ, ഹരിശങ്കർ ജയൻ .