ആലപ്പുഴ: തുമ്പോളി കലാലയ വായനശാല ആൻഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിജയദശമി ദിനത്തിൽ ഡോ.സുനിൽ മർക്കോസ് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും. രജിസ്ട്രേഷൻ: 9497444537, 9447725783