ആലപ്പുഴ : ചന്ദനക്കാവ് സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം നാളെ മുതൽ 5 വരെ നടക്കും. നാളെ വൈകിട്ട് പൂജവയ്പ്, 5ന് രാവിലെ പൂജയെടുപ്പ് ,വിദ്യാരംഭം. ഡോ.വിഷ്ണു നമ്പൂതിരി , സാബു വാസുദേവ് എന്നിവർ കുരുന്നുകളെ എഴുത്തിനിരുത്തും.