veh

ഹരിപ്പാട് : കുമാരപുരം എരിക്കാവ് കമലാലയം (വാടച്ചിറയിൽ ) വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ കമലമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : അശോകൻ, പുഷ്കരൻ, ബാബു, ഉമയമ്മ, പരേതനായ ബേബി, സുബ്രഹ്മണ്യൻ. മരുമക്കൾ : ഷീജ, ശശികല, രമാദേവി, സോമൻ, പ്രിയ, പുഷ്പലത.