കൈനകരി : കണ്ണാടിച്ചിറ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഭവാനി തങ്കപ്പൻ (84) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ : ബാബു,ഷൺമുഖൻ,ശ്രീദേവി,സുനിൽ,അനിൽ. മരുമക്കൾ: അനിത,വനിത,ബിജു,കവിത,സരിത.