
ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 20-ാം വാർഡ് രോഹിണി ഭവനത്തിൽ (പതിയം പറമ്പ്) രഘുനന്ദന പണിക്കർ (96) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ:ലീലാമ്മ. മക്കൾ:രമാദേവി,ഗീതാദേവി,ജയകുമാരി,ഹരിദാസപ്പണിക്കർ,മായാദേവി,മിനിക്കുട്ടി. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ,അംബികാദേവീ,ജയരാജ് പണിക്കർ,രാജ്കുമാർ,പരേതനായ സുരേന്ദ്രനാഥ പണിക്കർ.