
തുറവൂർ : വളമംഗലം അറയ്ക്കത്തറ അവിരാ ആന്റണി (94 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് വളമംഗലം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ:എബ്രഹാം, വർഗീസ്, ബേബി, മോളി, ബെന്നി, ജിജി . മരുമക്കൾ: ഗ്രേസി , റോസമ്മ, റീന, ബേബി, ജോൺസി , തോമസ്.