ചേർത്തല: കെ.എസ്.ഇ.ബി തണ്ണീർമുക്കം സെക്ഷനിലെ കാഷ് കൗണ്ടറിന്റെ പ്രവർത്തനം ഒക്‌ടോബർ ഒന്ന് മുതൽ രാവിലെ 9മുതൽ വൈകിട്ട് 3 വരെയായിരിക്കുമെന്ന് അസി.എൻജിനീയർ അറിയിച്ചു.