
ചേർത്തല:നഗരസഭ 25-ാം വാർഡ് കൊടൂർ വീട്ടിൽ കെ.ജി.കരുണാകരൻ ആചാരി (മണിയൻ ആചാരി-80 )നിര്യാതനായി.വിശ്വകർമ്മ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയനിൽ
ദീർഘ കാലം സെക്രട്ടറി,ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: പരേതയായ മണി.മക്കൾ:രാജേഷ്,ഗീത.മരുമക്കൾ:രമ്യ,മണി .