
ഹരിപ്പാട്: മുതുകുളം തെക്ക് പറങ്കാംമൂട്ടിൽ (ശിവം) പരേതനായ കറുമ്പന്റെ ഭാര്യ എൻ.തങ്കമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപാലകൃഷ്ണൻ, ശശി, കുഞ്ഞുമോൻ, ഉഷ, വേണു, ഗീത, മിനി, ബിജു. മരുമക്കൾ: സുലോചന, സുലോചന, രത്നൻ, ഇന്ദിര, ചന്ദ്രൻ, ശശിധരൻ, സിന്ധു. സഞ്ചയനം 5ന് രാവിലെ 9ന്.