ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 5ാം വാർഡിൽ കരീച്ചിറയിൽ കെ.എ.ജോസ് (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുട്ടത്തി പറമ്പ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ:സെലിൻ.മക്കൾ:ലിജോ,ലിൻഡ.