ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡ് മറ്റപ്പറമ്പിൽ എം.കെ.വാസുദേവൻ (മണിയപ്പൻ-76) നിര്യാതനായി. ഭാര്യ:പെണ്ണമ്മ. മക്കൾ: ബിജു,ഷിജു,ലൈജു. മരുമക്കൾ : ബിന്ദു,കവിത,സൗമ്യ.സഞ്ചയനം ബുധനാഴ്ച ഉച്ചയ്ക്ക് 2.45ന്.