
എടത്വ: വാണിയപ്പുരയ്ക്കൽ പത്തിൽ ജോസ് (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. എടത്വ മോഡേൺ വെസൽ പാലസ് ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗവും എടത്വ യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ. ലിസമ്മ ജോസ് (റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് ജി.എച്ച്.എസ്. എടത്വ) . മക്കൾ : റോസ് ജോസ് (യു.കെ.), ആന്റോ ജോസ്, ട്രീസാ ജോസ് (സുയാത്തി ടെക്‌നോളജീസ് ഇൻഫോപാർക്ക്, എറണാകുളം). മരുമക്കൾ: ജോസഫ് വി. ഫ്രാൻസിസ് (യു.കെ.), കിരൺ മാത്യു (കാനറ ബാങ്ക്, കളമശ്ശേരി)