ഹരിപ്പാട്: ആറാട്ടുപുഴ വലിയ കടവിൽ രാമചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: രജനീഷ്,, രജിത്ത്, രമ്യ .മരുമക്കൾ: ആശ സന്ദീപ്,. സഞ്ചയനം 6ന് രാവിലെ 8ന്.