
മണ്ണഞ്ചേരി:മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡ് ഗീതാ ഭവനിൽ (വാഴപ്പള്ളിൽ) രാധാകൃഷ്ണൻ നായർ (82) നിര്യാതനായി. കലവൂരിലെ പഴയ കാലആധാരം എഴുത്തുകാരിൽ പ്രമുഖനും എൻ.എസ്.എസ് ഭാരവാഹിയുമായിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ:ഇന്ദിരാദേവി.മക്കൾ:ലതേഷ് രാധൻ (ആധാരം എഴുത്ത്), ഗീതാരാധൻ (ആധാരം എഴുത്ത്), ലതാ രാധൻ. മരുമക്കൾ: ബിന്ദു ബി.നായർ (മഹീന്ദ്ര ഹോം ഫിനാൻസ്), അരവിന്ദാക്ഷൻ നായർ,സുരേഷ്.