a

ആലപ്പുഴ: വെള്ളക്കിണർ കുരീക്കാട്ടിൽ ഹൗസിൽ ഡോ.കെ.എം.എബ്രഹാം (85,റിട്ട.ചീഫ് ഫിസിഷ്യൻ, ജനറൽ ആശുപത്രി ആലപ്പുഴ) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് വൈ.എം.സി.എ മാർത്തോമ പള്ളിയിൽ. മക്കൾ.ഷിബു എബ്രഹാം,ഫിലിപ്പ് എബ്രഹാം മരുമക്കൾ.സുനിത,ആഷ ഫിലിപ്പ്‌