ന്യൂഡൽഹി: കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധധരന്റെ പൊതു പരിപാടികൾ റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.