medi

1. അമികാസിൻ(ആന്റിബയോട്ടിക്) 2. ബെഡാക്വിലിൻ(ടിബിക്ക്) 3. ബെൻഡമുസ്റ്റിൻ ഹൈഡ്രോക്ലോറൈഡ്(ലുക്കീമിയയ്‌ക്ക്) 4. ബ്യൂപ്രെനോർഫിൻ(ഡീ അഡിഷൻ) 5. ബുപ്രനോർഫിൻ (എ) + നലോക്സോൺ (ബി)-(ഡീ അഡിഷൻ) 6. സെഫുറോക്സിം(ആന്റിബയോട്ടിക്) 7. ഡാബിഗാട്രൻ(ഹൃദ്‌രോഗത്തിന്) 8. ഡക്ലാറ്റസ്വിർ(ഹെപ്പറ്റൈറ്റിസ് സി) 9. ഡാരുണാവീർ (എ) + റിട്ടോനാവിർ (ബി)(എച്ച്.ഐ.വിക്ക്) 10. ഡെലാമനൈഡ്(ടിബിക്ക്) 11. ഡോളൂട്ടെഗ്രാവിർ(എച്ച്.ഐ.വിക്ക്) 12. ഫ്ലൂഡ്രോകോർട്ടിസോൺ(സോഡിയം ചികിത്സ) 13. ഇൻസുലിൻ ഗ്ലാർജിൻ(പ്രമേഹം) 14. ഐറിനോടെക്കാൻ എച്ച്.സി.എൽ ട്രൈഹൈഡ്രേറ്റ്(പാൻക്രിയാറ്റിക് കാൻസർ) 15. ഇട്രാകോനാസോൾ(പൂപ്പൽ ബാധ) 16. ഐവർമെക്‌ടിൻ(വിരശല്യം) 17. ലാമിവുഡിൻ(ഹെപ്പറ്റൈറ്റിസ് ബി) 18. ലാറ്റാനോപ്രോസ്റ്റ്(കണ്ണിലെ പ്രഷർ) 19. ലെനാലിഡോമൈഡ്(ബോൺ കാൻസർ) 20. ല്യൂപ്രോലൈഡ് അസറ്റേറ്റ്(ഗർഭാശയ കാൻസർ) 21. മെറോപെനെം(ആന്റിബയോട്ടിക്) 22. മോണ്ടെലുകാസ്റ്റ്(ശ്വാസകോശ വീക്കം) 23. മുപിറോസിൻ(മുറിവിന്) 24. നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പി (NRT)(പുകയില വിമുക്ത ചികിത്സ) 25. ഓർമെലോക്സിഫെൻ (സെൻക്രോമൻ)-(ഗർഭനിരോധനത്തിന്) 26. ഫിനോക്സിമെഥൈൽ പെൻസിലിൻ(ആന്റിബയോട്ടിക്) 27. പ്രോകെയ്ൻ ബെൻസൈൽ പെൻസിലിൻ(ആന്റിബയോട്ടിക്) 28. റോട്ടവൈറസ് വാക്സിൻ(കുട്ടികളിലെ വയറിളക്കത്തിന്) 29. ടെനെക്‌പ്ലേസ്(ഹൃദ്‌രോഗം) 30. ടെനെലിഗ്ലിപ്റ്റിൻ(പ്രമേഹം) 31. ടെനോഫോവിർ (എ) + ലാമിവുഡിൻ (ബി) + ഡോളൂറ്റെഗ്രാവിർ (സി)(എച്ച്.ഐ.വി) 32. ടെനോഫോവിർ അലഫെനാമൈഡ് ഫ്യൂമറേറ്റ് (ടിഎഎഫ്)-(ഹെപ്പറ്റൈറ്റിസ് ബി) 33. ടെർബിനാഫൈൻ(ചിരങ്ങ്) 34. വാൽഗൻസിക്ലോവിർ(ആന്റിവൈറൽ)