photo

നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി.