athachamayam

കൊട്ടട്ടങ്ങനെ കൊട്ടട്ടെ... ചെണ്ടമേളം മുറുകിയപ്പോൾ മേളത്തിനൊപ്പം താളം പിടിക്കുന്ന കഥകളിയും മോഹിനിയാട്ടക്കാരും. തൃപ്പൂണിത്തുറ അത്തച്ചമയത്തിൽ നിന്നുള്ള കാഴ്ച.