athachamayam

തൃപ്പൂണിത്തുറ ബോയിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ അത്തച്ചമയ ഘോഷയാത്രയ്ക്ക് വേഷമിട്ടെത്തിയ ഗരുഡന്റെ ചുണ്ടിൽ തൊടുന്ന കുട്ടി. പൊന്നോണത്തിന്റെ വരവ് അറിയിച്ചുള്ള അത്തച്ചമയം ശക്തമയാ മഴയിലും വർണവിസ്മയമായി മാറുകയായിരുന്നു. കൊവിഡ് പ്രതിസന്ധി കാരണം അത്തം ഘോഷയാത്ര പേരിന് മാത്രമായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ നടന്നിരുന്നത്.