dance

കൊച്ചി : എറണാകുളം ഗണേശോത്സവ ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ നടക്കുന്ന ഗണേശോത്സവത്തിൽ നെല്ലായി സുനിൽ (നെല്ലായി ഡാൻസ് സ്‌കൂൾ) ട്രസ്റ്റും ചേർന്നു നടത്തുന്ന അന്താരാഷ്ട്ര നൃത്തോത്സവം ആരംഭിച്ചു. കലാക്ഷേത്ര തോമസും ഭാര്യ വസുന്ദര തോമസും ഉദ്ഘാടനം ചെയ്തു. അരവിന്ദൻ, സൗഭാഗ്, ബിജു എന്നിവർ പങ്കെടുത്തു.