ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെയും തണലിന്റയും നേതൃത്വത്തിൽ എറണാകുളം ബൊൾഗാട്ടിയിൽ നടന്ന വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ ഓണാഘോഷത്തിൽ മുഖ്യാതിഥിയായി ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ എത്തിയപ്പോൾ.