onam-celebration

ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെയും തണലിന്റയും നേതൃത്വത്തിൽ എറണാകുളം ബൊൾഗാട്ടിയിൽ നടന്ന വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഹൈബി ‌ഈഡൻ എം.പി.