കൊച്ചി: തേവര എസ്.എച്ച് കോളേജിൽ വിവിധ ബിരുദ കോഴ്‌സുകളിൽ പട്ടികജാതി,​ പട്ടികവർഗ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.shcollege.ac.in സന്ദർശിക്കുക.